ആസിയ

Monday 22 July 2024 9:48 PM IST

പെരുമ്പാവൂർ: റയോൺപുരം പുത്തിരിവീട്ടിൽ പരേതനായ അബ്ദുൾ റഹ്മാന്റെ ഭാര്യ ആസിയ (90) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് സൗത്ത് വല്ലം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ഷംസു, ജമീല, ആബിദ, പരേതരായ കരീം, സുബൈർ, ജബ്ബാർ, സക്കീർ. മരുമക്കൾ: മൈതീൻകുഞ്ഞ്, പരീത്, ഖദീജ, ലീന, ആരിഫ, സൈറ, ഷെറീന.

Advertisement
Advertisement