എം.സരോജിനിയമ്മ
Tuesday 23 July 2024 12:21 AM IST
ആലപ്പുഴ: വാടയ്ക്കൽ ഇരവുകാട് വാർഡ് ചിത്തിരയിൽ പരേതനായ പി.ദാമോദരൻ പിള്ളയുടെ ഭാര്യ എം.സരോജിനിയമ്മ (94) നിര്യാതയായി. പറവൂർ കരിങ്ങനംപിള്ളി കുടുംബാംഗമാണ്. മകൻ: ഡി.ശശികുമാരൻ നായർ (എഫ്.സി. ഐ റിട്ട.മാനേജർ). മരുമകൾ: കെ.ലീലമ്മ (റിട്ട.ഉദ്യോഗസ്ഥ, ജില്ലാ സഹകരണ ബാങ്ക്). സഞ്ചയനം ഞായർ രാവിലെ 8ന്.