എം.കെ.അരവിന്ദാക്ഷൻ

Tuesday 23 July 2024 12:22 AM IST

പൂച്ചാക്കൽ :അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാം വാർഡ് ശിവപുരത്ത് എം.കെ.അരവിന്ദാക്ഷൻ (79) നിര്യാതനായി.ഭാര്യ:മണി. മക്കൾ: രാജേഷ് ജോത്സ്യർ, രാജേശ്വരി. മരുമക്കൾ: സീമ , അരവിന്ദാക്ഷൻ. സഞ്ചയനം ശനിയാഴ്ച പകൽ 12 ന്

Advertisement
Advertisement