അഹമ്മദ് കബീർ

Tuesday 23 July 2024 12:25 AM IST

മാന്നാർ: കുരട്ടിശ്ശേരി കാരാഞ്ചേരിൽ അഹമ്മദ് കബീർ(രാജൻ-73) നിര്യാതനായി.
ഭാര്യ: ആസിയ ഉമ്മ. മക്കൾ: നൂർജഹാൻ, നിസാർ, സഫിയ.

Advertisement
Advertisement