ആർ. പ്രസന്നകുമാരി

Tuesday 23 July 2024 6:12 PM IST

തഴവ: കുതിരപ്പന്തി കരുവിക്കാവ് ജംഗ്‌ഷന്‌ സമീപം ശ്രീമന്ദിരത്തിൽ (അടിച്ചിറ) ജി.ചന്ദ്രമോഹന്റെ (വിമുക്തഭടൻ) ഭാര്യ ആർ.പ്രസന്നകുമാരി (69, വാവ) നിര്യാതയായി. മക്കൾ: പരേതയായ ജൂലി മോഹൻ, അരസു മോഹൻ. മരുമക്കൾ: എസ്.സുരേഷ്, രമ്യാരാജ് (ഇന്ത്യൻ റെയിൽവേ, കൊച്ചുവേളി). സഞ്ചയനം 27ന് രാവിലെ 8ന്.

Advertisement
Advertisement