ആർ.പ്രസന്നകുമാരി

Wednesday 24 July 2024 12:14 AM IST

തഴവ: കുതിരപ്പന്തി കരുവിക്കാവ് ജംഗ്‌ഷന്‌ സമീപം ശ്രീമന്ദിരത്തിൽ (അടിച്ചിറ) ആർ.പ്രസന്നകുമാരി (വാവ,69) നിര്യാതയായി. ഭർത്താവ്: ജി.ചന്ദ്രമോഹൻ (വിമുക്തഭടൻ) . മക്കൾ: പരേതയായ ജൂലി മോഹൻ, അരസു മോഹൻ. മരുമക്കൾ : എസ്.സുരേഷ്, രമ്യാരാജ് (ഇന്ത്യൻ റെയിൽവേ കൊച്ചുവേളി.) സഞ്ചയനം ശനിയാഴ്ച്ച രാവിലെ 8 ന്.

Advertisement
Advertisement