അദ്ധ്യാപക ഒഴിവ്

Wednesday 24 July 2024 12:13 AM IST

അടിമാലി:അടിമാലി എസ്.എൻ.ഡി.പി ഹൈസ്‌കൂളിൽ ഇംഗ്ലീഷ് വിഷയത്തിൽ രണ്ട് അദ്ധ്യാപക ഒഴിവുകളുണ്ട്. ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വേണ്ടി, യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 29 ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിനായി എത്തിച്ചേരണം.