അദ്ധ്യാപക ഒഴിവ്

Wednesday 24 July 2024 12:23 AM IST

കാഞ്ഞിരമറ്റം: ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനുള്ള അഭിമുഖം 26ന് ഉച്ചയ്ക്ക് 1.30ന് നടത്തും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.