അദ്ധ്യാപക ഒഴിവ്

Tuesday 23 July 2024 10:56 PM IST

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജിൽ പൊളി​റ്റിക്‌സ് വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. അപേക്ഷകർ യു.ജി.സി യോഗ്യതയുള്ളരും എറണാകുളം കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്​റ്റർ ചെയ്തവരും ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലായ് 26നകം www.dbct.ac.in എന്ന വെബ്‌സൈ​റ്റ് വഴി അപേക്ഷിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 04829 236136.

Advertisement
Advertisement