ആമിന

Wednesday 24 July 2024 5:07 PM IST

ചെങ്ങമനാട്: പനയക്കടവ് കസാലിപ്പറമ്പിൽ മുഹമ്മദിന്റെ ഭാര്യ ആമിന (76) നിര്യാതയായി. മക്കൾ: ഐഷാബീവി, സുബൈദ, ഷാഹിദ, അലിയാർ, കബീർ. മരുമക്കൾ: ഇക്ബാൽ, അബ്ദുൽ ഹമീദ്, നബീസ, റഷീദ.

Advertisement
Advertisement