അബ്ദുൽ റഷീദ്

Thursday 25 July 2024 1:15 AM IST

കണിയാപുരം: അണ്ടൂർക്കോണം കുന്നുംപുറം റഷീദ് മൻസിലിൽ അബ്ദുൽ റഷീദ് (71) നിര്യാതനായി ഭാര്യ: സോഫിയ ബീവി. മക്കൾ: എ.എം. നൗഷാദ്, എ.എം. നിഷാദ്, റഹ്മത്ത്, സൈഫുന്നിസ, മരുമക്കൾ: സമീറ, റൈഹാന, സുഹീർ, ഷംനാസ്.