എം.സി.എ ഓപ്ഷൻ 26 വരെ

Thursday 25 July 2024 12:34 AM IST

തിരുവനന്തപുരം: മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനത്തിന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 26വരെ ഓപ്ഷൻ നൽകാം. വിവരങ്ങൾ www.lbscentre.kerala.gov.inൽ. പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.inൽ. ഫോൺ:0471-2324396,2560327.

Advertisement
Advertisement