ഇ.എസ്.ഫിലിപ്പോസ്

Saturday 27 July 2024 1:36 AM IST

കൂത്താട്ടുകുളം: ആറൂർ ഇടപ്പുതുശ്ശേരിൽ ഇ.എസ്. ഫിലിപ്പോസ്(89)നിര്യാതനായി. സംസ്കാരം ഇന്ന് ‌ 11ന് ആറൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിസെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ (കൂത്താട്ടുകുളം താഴത്തു നിരപ്പ്മ്യാലിൽ കുടുംബാഗം)​. മക്കൾ: സാജൻ ഫിലിപ്പോസ്, സജി ഫിലിപ്പോസ്. മരുമക്കൾ : ഷാലി പോൾ, ലേബി ടി.കെ (സബ് രജിസ്ട്രാർ, കൂത്താട്ടുകുളം).

Advertisement
Advertisement