അംബുജാക്ഷി

Saturday 27 July 2024 1:45 AM IST

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് പുന്നത്തറ വീട്ടിൽ പരേതനായ പുരുഷോത്തന്റെ ഭാര്യ അംബുജാക്ഷി (88) നിര്യാതയായി. മക്കൾ:രത്നാഭായി, സുനിലാഭായി.മരുമക്കൾ: കാർത്തികേയൻ,നാരായണൻകുട്ടി ( കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവർ).

Advertisement
Advertisement