എം.എ. ജോസഫ്

Saturday 27 July 2024 5:22 PM IST

കോതമംഗലം: ചെങ്കര മനയത്ത് എം.എ. ജോസഫ് (91) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് ചെങ്കര മാർ ഇഗ്‌നാത്തിയോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ജോയി ജോസഫ് (റിട്ട. ഡിവിഷണൽ മാനേജർ. ന്യൂ ഇന്ത്യ ഇൻഷ്വറൻസ്), വത്സ, ലത. മരുമക്കൾ: ജോൺസൺ, സാബു, ഉഷ.

Advertisement
Advertisement