അരവിന്ദാക്ഷൻ

Saturday 27 July 2024 6:00 PM IST

ആലങ്ങാട്: കോട്ടപ്പുറം കുണ്ടുവേലിൽ വീട്ടിൽ അരവിന്ദാക്ഷൻ (79, റിട്ട. പഞ്ചായത്ത് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: അനിൽ, വിനു, വിനീത. മരുമക്കൾ: സിനി, വിബിത, സന്തോഷ്.

Advertisement
Advertisement