ഇറാനിലെ ഛബഹാറിന് പിന്നാലെ ബംഗ്ലായും ഇന്ത്യയുടെ കൈയിൽ...

Monday 29 July 2024 2:43 AM IST

ഇറാനിലെ ഛബഹാർ, മ്യാൻമറിലെ സിറ്റ്‌വേ എന്നിവയ്ക്കു പിന്നാലെ ബംഗ്ലാദേശിലെ മോംഗ്ല തുറമുഖ നിയന്ത്രണവും ഭാരതത്തിന്. ചൈനയ്ക്കുള്ള കനത്ത വെല്ലുവിളിയാണിതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ

Advertisement
Advertisement