ബി.ടെക് പ്രവേശനം നീട്ടി
Thursday 01 August 2024 12:32 AM IST
തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ ബി.ടെക് ലാറ്ററൽ എൻട്രി രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർക്ക് കോളേജുകളിൽ പ്രവേശനം നേടേണ്ട സമയം 5ന് വൈകിട്ട് 5 വരെ നീട്ടി.ഫോൺ:0471-2324396,2560327