അപേക്ഷ ക്ഷണിക്കുന്നു

Wednesday 31 July 2024 11:39 PM IST

തിരുവനന്തപുരം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കുളമ്പുരോഗ,ചർമ്മ മുഴരോഗപ്രതിരോധ കുത്തിവയ്പ്പിന് വാക്സിനേറ്റർമാർ,സഹായികൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.വാക്സിനേറ്റർ,സഹായികൾ എന്നിവർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുളള പ്രദേശത്തെ പരിചയമുള്ളവരായിരിക്കണം. ബന്ധപ്പെട്ട മൃഗാശുപത്രിയിൽ ഇന്ന് രാവിലെ 10ന് മുൻപ് അപേക്ഷിക്കണം.