എൽ.എൽ.ബി എൻട്രൻസ്: അപേക്ഷ 2 വരെ

Thursday 01 August 2024 12:40 AM IST

തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ ലാ കോളേജുകളിലെ ത്രിവത്സര എൽ.എൽ.ബി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് www.cee.kerala.gov.inൽ 2ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. വിജ്ഞാപനം www.cee.kerala.gov.inൽ.