പി.എസ്.സി അർഹതാപട്ടിക

Wednesday 31 July 2024 11:46 PM IST

തിരുവനന്തപുരം; തദ്ദേശസ്വയംഭരണ (ഇ.ആർ.എ) വകുപ്പിൽ സെക്രട്ടറി (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ),(കാറ്റഗറി നമ്പർ 571/2023),കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ-പാർട്ട് 1,2 (ജനറൽ,സൊസൈറ്റി വിഭാഗം),(കാറ്റഗറി നമ്പർ 433/2023,434/2023),കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ മാർക്കറ്റിംഗ് ഓർഗനൈസർ-പാർട്ട് 1,2 (ജനറൽ,സൊസൈറ്റി വിഭാഗം),(കാറ്റഗറി നമ്പർ 527/2022,528/2022),പൊലീസ് (കേരള സിവിൽ പൊലീസ്) വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് (ട്രെയിനി),(കാറ്റഗറി നമ്പർ 572/2023,573/2023,574/2023),പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയൻ) വകുപ്പിൽ ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി),(കാറ്റഗറി നമ്പർ 575/2023,576/2023),എക്‌സൈസ് വകുപ്പിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി)-എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 544/2023) എന്നീ തസ്‌തികകളിൽ അർഹത പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.