പി.ജി ഡെന്റൽ പ്രവേശനം

Thursday 01 August 2024 12:19 AM IST

തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ ഡെന്റൽ കോളേജുകളിലെ രണ്ടാം അലോട്ട്മെന്റിന് www.cee.kerala.gov.inൽ ഓപ്ഷൻ കൺഫർമേഷൻ നടത്താം. ഹെൽപ്പ് ലൈൻ:04712525300