അമ്മിണി
Friday 02 August 2024 1:20 AM IST
തിരുവനന്തപുരം : കൈതമുക്ക് ശീവേലി നഗർ എസ്.ആർ.എ. 101ൽ ബി. അമ്മിണി (78) നിര്യാതയായി. ഭർത്താവ് : എസ്. സദാശിവൻ നായർ. മക്കൾ : അനിൽകുമാർ എ.എസ് (അഡ്വക്കേറ്റ്, വഞ്ചിയൂർ), അനിത എ.എസ്. ടീച്ചർ, ഹോളി ഏഞ്ചൽസ് സ്കൂൾ, വഞ്ചിയൂർ, തിരുവനന്തപുരം). മരുമക്കൾ : മായ, സന്തോഷ് കുമാർ. സഞ്ചയനം : ഞായർ 8.30 ന്.