അഡിയോസ് അമിഗോ

Sunday 04 August 2024 3:00 AM IST

ആ​സി​ഫ് ​അ​ലി,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ന​ഹാ​സ് ​നാ​സ​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​അ​ഡി​യോ​സ് ​അ​മി​ഗോ​ ​ തിയേറ്ററിൽ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ജിം​ഷി​ ​ഖാ​ലി​ദ്,​ ​ഗാ​ന​ര​ച​ന​ ​-​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ,​ ​സം​ഗീ​തം​-​ജെ​യ്ക്സ് ​ബി​ജോ​യ്,​ഗോ​പി​ ​സു​ന്ദ​ർ.ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​വി​ത​ര​ണം​ ​സെ​ൻ​ട്ര​ൽ​ ​പി​ക്ചേ​ഴ്സ് ​റി​ലീ​സ്.

Advertisement
Advertisement