ഹണ്ട്

Sunday 04 August 2024 3:06 AM IST

ഭാ​വ​ന​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഹ​ണ്ട് ​ആ​ഗ​സ്റ്റ് 9​ന് ​ഇ​ ​ഫോ​ർ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തി​ക്കും.​അ​ദി​തി​ ​ര​വി,​ ​അ​ജ്മ​ൽ​ ​അ​മീ​ർ,​ ​രാ​ഹു​ൽ​ ​മാ​ധ​വ്,​ ​അ​നു​മോ​ഹ​ൻ,​ ​ഡെ​യ്ൻ​ ​ഡേ​വി​ഡ് ​,​ച​ന്തു​നാ​ഥ്,​ ​ര​ഞ്‌​ജി​ ​പ​ണി​ക്ക​ർ,​ ​വി​ജ​യ​കു​മാ​ർ,​ ​ന​ന്ദു,​പ​ദ്മ​രാ​ജ് ​ര​തീ​ഷ്,​ ​ബി​ജു​ ​പ​പ്പ​ൻ,​ ​ജി.​ ​സു​രേ​ഷ് ​കു​മാ​ർ,​ ​കോ​ട്ട​യം​ ​ന​സീ​ർ​ ,​കൊ​ല്ലം​ ​തു​ള​സി,​ ​സു​ധി​ ​പാ​ല​ക്കാ​ട്,​ ​ദി​വ്യ​ ​എം.​ ​നാ​യ​ർ,​ ​സോ​നു​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ര​ച​ന​ ​നി​ഖി​ൽ​ ​ആ​ന​ന്ദ്. ജ​യ​ല​ഷ്മി​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​കെ.​ ​രാ​ധാ​കൃ​ഷ്ണൻ ആ​ണ് ​നി​ർ​മ്മാ​ണം.

Advertisement
Advertisement