ആന്റണി

Saturday 03 August 2024 10:56 PM IST

നെടുമ്പാശേരി: നെടുവന്നൂർ പുതുശേരി ചാണ്ടിയുടെ മകൻ ആന്റണി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് നെടുവന്നൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: അലക്‌സ്, ആൻസി, ജോയ്‌സ്. മരുമക്കൾ: ഡെൻസൺ, ജെഫിൻ, സൂര്യ രാജൻ.

Advertisement
Advertisement