ഈ ഒറ്റക്കാര്യം നടപ്പായാൽ മൂന്നാം വന്ദേഭാരത് റെയിൽവേയ്ക്ക് അഭിമാനം...
Saturday 03 August 2024 1:46 AM IST
നീണ്ട കാത്തിരിപ്പിനൊടുവിലാണ് കേരളത്തിന്റെ മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് സർവീസ് തുടങ്ങിയത്. രണ്ട് ദിവസം മുൻപാണ് സർവീസുകൾ ആരംഭിച്ചത്