അദ്ധ്യാപക ഒഴിവ്

Sunday 04 August 2024 1:42 AM IST

തിരുവനന്തപുരം: നന്ദിയോട് എസ്.കെ.വി. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്. ടി കെമിസ്ട്രി അദ്ധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും.യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 7ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ അഭിമുഖത്തിന് ഹാജരാകണം.