ആർ.ദാമോദരൻ
Saturday 03 August 2024 10:37 PM IST
തൊടിയൂർ: ഇടക്കുളങ്ങര താച്ചയിൽ ആർ.ദാമോദരൻ (75, റിട്ട. വെബ്കോ കരുനാഗപ്പള്ളി, പ്രസിഡന്റ്, സമർപ്പണം ചാരിറ്റബിൾ സൊസൈറ്റി, ഇടക്കുളങ്ങര) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സുഭദ്ര. മക്കൾ: സജീവൻ (കുവൈറ്റ്), സന്ദീപ് (അബുദാബി), സജിനി. മരുമക്കൾ: ലതിക (അദ്ധ്യാപിക, ബോയ്സ് എച്ച്.എസ്, കായംകുളം), അനു (അബുദാബി), രവിസേനൻ (റിട്ട. മിലിട്ടറി). സഞ്ചയനം 8ന് രാവിലെ 7ന്.