എൻ.സഹദേവൻ
Sunday 04 August 2024 1:37 AM IST
തഴവ : കുതിരപ്പന്തി നേരംപോക്ക് ജംഗ്‌ഷന് സമീപം കൂട്ടുങ്ങൽ കിഴക്കതിൽ എൻ.സഹദേവൻ (86) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: പരേതയായ കെ.സുലോചന . മക്കൾ: ചന്ദ്രബാബു, പ്രസന്നൻ (സൗദി അറേബ്യ) ,ലത, പ്രകാശ്, പ്രസാദ് (സൗദി അറേബ്യ) , പരേതയായ കല,ലേഖ,പ്രമോദ്(സൗദി അറേബ്യ). മരുമക്കൾ: ആർ.ഉഷ, വി.ബീന (സന്ധ്യ), പി.പ്രദീപ്, എൽ.ബീന, പി .ശ്രീകുമാർ, എസ്. രഞ്ജു