ഉണ്ണിക്കൃഷ്ണൻനായർ
Sunday 04 August 2024 1:39 AM IST
കുമാരപുരം : എരിക്കാവ് തുണ്ടിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻനായർ (60) നിര്യാതനായി. സംസ്കാരം നാളെ 10.30ന്. ഭാര്യ: ഉഷാദേവി. മക്കൾ: ചിത്ര, അമ്പാടി. മരുമക്കൾ: സതീഷ്, ചൈതന്യ.