റിലീസ് മാറ്റത്തിൽ മലയാള ചിത്രങ്ങൾ

Monday 05 August 2024 2:04 AM IST

വ​യ​നാ​ട് ​ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ​ ​പ​ശ്ചാ​ത്ത​ല​വും​ ​തു​ട​ർ​ ​സാ​ഹ​ച​ര്യ​വും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​റി​ലീ​സ് ​മാ​റ്റ​ത്തി​ൽ​ ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ൾ.​ ​ഇൗ​ ​ആ​ഴ്ച​ ​റി​ലീ​സ് ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ഭാ​വ​ന​യെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ഷാ​ജി​ ​കൈ​ലാ​സ് സംവി​ധാ​നം​ ​ചെ​യ്യു​ന്ന ഹ​ണ്ട് ,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​ദീ​പ്തി​ ​സ​തി​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​താ​നാ​രാ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​ആ​ഗ​സ്റ്റ് 23​ ​ലേ​ക്ക് ​മാ​റ്റി.​ ​സൈ​ജു​ ​കു​റു​പ്പ് ​നാ​യ​ക​നാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​നൗ​ഷാ​ദ് ​സാ​ഫ്രോ​ൺ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പൊ​റാ​ട്ട് ​നാ​ട​കം​ ​ആ​ഗ​സ്റ്റ് 9​ ​ൽ​ ​നി​ന്ന് ​റി​ലീ​സ് ​മാ​റ്റി.​ ​പു​തി​യ​ ​തീ​യ​തി​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.​ ​ആ​ഗ​സ്റ്റ് 2​ന് ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​മ​ഞ്ജു​ ​വാ​ര്യ​രു​ടെ​ ​ഫൂ​ട്ടേ​ജ് ,​ ​ആ​സി​ഫ് ​അ​ലി,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​എന്നിവർ നായകന്മാരായ അ​ഡി​യോ​സ് ​അ​മി​ഗോ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​റി​ലീ​സ് ​മാ​റ്റി​യി​രു​ന്നു.​ ​ചി​ത്തി​നി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​റി​ലീ​സ് ​നേ​ര​ത്തേ​ ​ത​ന്നെ​ ​മാ​റ്റി​യി​രു​ന്നു.​ ​അ​ഡി​യോ​സ് ​അ​മി​ഗോ​ ​ആ​ഗ​സ്റ്ര് 8​ന് ​റി​ലീ​സ് ചെ​യ്യും.
​ ​അ​നൂ​പ് മേ​നോൻ നാ​യ​ക​നാ​യ​ ​ചെ​ക്ക് ​മേ​റ്റ് 8​ന് റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്. 15​ന് ​ബേ​സി​ൽ​ ​ജോ​സ​ഫ് ​-​ജീത്തു​ജോ​സ​ഫ് ​ചി​ത്രം​ ​നു​ണ​ക്കു​ഴി,​ ​പു​തു​മു​ഖ​ങ്ങ​ളു​ടെ​ ​വാ​ഴ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​
ഇൗ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​റി​ലീ​സ് ​ ആഗസ്റ്റ് 9​നു​ശേ​ഷ​മേ​ ​തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ. ഇ​പ്പോ​ഴ​ത്തെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​തി​യേ​റ്റ​റി​ൽ​ ​കാ​ഴ്ച​ക്കാ​ർ​ ​കു​റ​യു​മെ​ന്നാ​ണ് ​ക​രു​തുന്നത്. ​ഇ​തു​ ​കൂ​ടി​ ​വി​ല​യി​രു​ത്തി​യ​ശേ​ഷം​ ​റി​ലീ​സ് ​ചെ​യ്താ​ൽ​ ​മ​തി​ ​എ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​നി​ർ​മ്മാ​താ​ക്ക​ൾ.​ ​എ​ന്നാൽ വി​ക്രം​ ​-​പാ​ ​ര​ഞ്ജി​ത്ത് ​ചി​ത്രം​ ​ത​ങ്ക​ലാ​ൻ15​ന് ​റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്.
ആ​ഗ​സ്റ്റ് 23​ന് ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ന്റെ​ ​ഒ​രു​ ​ജാ​തി​ ​ജാ​ത​കം,​ ​മീ​ര​ ​ജാ​സ്മി​ന്റെ​ ​പാ​ലും​ ​പ​ഴ​വും​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​റി​ലീ​സ് ​മാ​റാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ഇൗ​ ​ചി​ത്ര​ങ്ങ​ൾ​ ​സെ​പ്തം​ബ​ർ​ ​ആ​ദ്യം​ ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​സെ​പ്തം​ബ​ർ​ 5​ ​മു​ത​ൽ​ ​ഒാ​ണ​ ​ചി​ത്ര​ങ്ങ​ൾ​ ​റി​ലീ​സ് ​ചെ​യ്യും.

Advertisement
Advertisement