അബ്ദുൽ അസീസ്

Sunday 04 August 2024 9:44 PM IST

കൊല്ലം: കുരീപ്പള്ളി കുന്നുവിള വീട്ടിൽ അബ്ദുൽ അസീസ് (74, റിട്ട. ആർ.എം.എസ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: റഹിയാനത്ത് ബീവി. മക്കൾ: യഹിയ, ഇല്യാസ്, സക്കറിയാ ദാരിമി. മരുമക്കൾ: ഷംല, ഫാസില, ഷാനിമ.

Advertisement
Advertisement