അന്നമ്മ ഏബ്രഹാം
Sunday 04 August 2024 11:47 PM IST
പുന്നവേലി: പുത്തൻപുരയ്ക്കൽ പരേതനായ പി. വി. ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം (അമ്മിണി-87, മസ്‌കറ്റ് കോള ഹോസ്പിറ്റൽ റിട്ട. നഴ്‌സിംഗ് ഓഫീസർ) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പുന്നവേലി സെന്റ് തോമസ് മർത്തോമ പള്ളിയിൽ. പുന്നവേലി അമ്പാട്ട് കുറ്റിയാനിക്കൽ കുടുംബാംഗമാണ്. മക്കൾ: വർഗീസ് ഏബ്രഹാം (യു.കെ), ഡോ. മെറിൻ ഏബ്രഹാം (ബാംഗ്ലൂർ). മരുമകൾ: എലിസബത്ത് ഏബ്രഹാം (യു.കെ).