എം.എൽ.ബേബി
Tuesday 06 August 2024 12:53 AM IST
കല്ലറ : മഠത്തിപ്പറമ്പിൽ എം.എൽ.ബേബി (76) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി കല്ലറ പെരുംതുരുത്ത് കൊച്ചുതൊട്ടിയിൽ കുടുംബാംഗം. മക്കൾ : അനിത (യു.കെ), സുനിത (ഡൽഹി). മരുമക്കൾ : തോമസ് (യു.കെ) വടകരപറമ്പിൽ കല്ലറ, പോൾസൺ (ഡൽഹി) കൊച്ചുപറമ്പിൽ കൊരട്ടി. സംസ്കാരം ഇന്ന് 3 ന് കല്ലറ സെന്റ് തോമസ് ക്നാനായ കാതോലിക്കാ പള്ളിയിൽ.