അംബിക ഷാജി
Tuesday 06 August 2024 12:54 AM IST
കാഞ്ഞിരമറ്റം : കുരുന്നുംമല ഷാജിയുടെ ഭാര്യ അംബിക ഷാജി (56) നിര്യാതയായി. മാങ്ങാനം ഐക്കരപറമ്പിൽ കുടുംബാംഗം. മക്കൾ : ദിവ്യ,ചിപ്പി, ചിന്തു. മരുമക്കൾ : രജ്ഞിത്, ജ്യോതിഷ്, വിഷ്ണു. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.