എൽസി ജോൺ

Tuesday 06 August 2024 1:54 AM IST

ആലപ്പുഴ: ചാത്തനാട് വാലയിൽ കൊത്തുപറമ്പ് പരേതനായ ജോണിന്റെ ഭാര്യ എൽസി ജോൺ (65) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ പത്തിന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ. മക്കൾ: ജോസ്മി (എസ്.ബി.ഐ. ആലപ്പുഴ ബിസിനസ് മാനേജർ), ജാൻസി. മരുമക്കൾ: ജിജോ (ബിസിനസ്), ശരത് (റിസർവ് ബാങ്ക്, എറണാകുളം)