ഈശോ സഖറിയ
Tuesday 06 August 2024 12:01 AM IST
മുളക്കുഴ : പിരളശ്ശേരി തോണ്ടിയത്ത് ചരിവുപുരയിടത്തിൽ ഈശോ സഖറിയ (78) (കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസനപള്ളിയിൽ.