അമ്മാളമ്മ

Wednesday 07 August 2024 12:01 AM IST

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പുത്തൻ കുളത്തിൽ പരേതനായ മാടസ്വാമി ചെട്ടിയാരുടെ ഭാര്യ അമ്മാളമ്മ (99 ) നിര്യാതയായി.മക്കൾ: ശാന്ത, തുളസീഭായ് ,പ്രസന്ന , അനിക. മരുമക്കൾ: ഗോപാലകൃഷ്ണൻ, പൊന്നമ്മ ,പരേതനായ ജയകുമാർ, ഷൺമുഖം.സംസ്കാരം 7ന് രാവിലെ 9.30ന്.

Advertisement
Advertisement