അലീമ

Tuesday 06 August 2024 7:25 PM IST

ആലുവ: തായിക്കാട്ടുകര പള്ളിക്കവലയിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ അലീമ (73) നിര്യാതയായി. വട്ടേക്കുന്നം തടത്തിൽ കുടുംബാംഗമാണ്. മക്കൾ: റസീന, ഷാഹിന, റിയാസ്, റിംലാസ്.

Advertisement
Advertisement