ഉണ്ണിക്കൃഷ്ണൻ

Tuesday 06 August 2024 8:26 PM IST

പുതുക്കാട് : പാഴായി തൈശുവളപ്പിൽ ദാമോദരന്റെ മകൻ ഉണ്ണിക്കൃഷ്ണൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: അജിത (അദ്ധ്യാപിക, ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ നന്തിക്കര). മക്കൾ: അനൂപ് (ഗൾഫ്), അനീഷ (കനഡ). മരുമക്കൾ: സ്വാതി, പ്രവീൺ.