അനിൽകുമാർ

Wednesday 07 August 2024 12:59 AM IST

അമ്പലപ്പുഴ: കരുമാടി കൈതപ്പറമ്പിൽ വീട്ടിൽ അനിൽകുമാർ (63,വിമുക്തഭടൻ) നിര്യാതനായി. മക്കൾ: രാജി, അഞ്ജു. മരുമക്കൾ: പ്രശാന്ത് എസ്.കുട്ടി (സി.പി. എം ഏരിയ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം, നീർക്കുന്നം എസ്. ഡി .വി ഗവ. യു .പി സ്കൂൾ പി. ടി .എ പ്രസിഡന്റ്), സിനു. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.

Advertisement
Advertisement