മുരളിഗോപിയുടെ തിരക്കഥ നായകൻ ആര്യ

Thursday 08 August 2024 2:49 AM IST

ടി​യാ​നു​ശേ​ഷം​ ​സം​വി​ധാ​യ​ക​ൻ​ ​ ജി​യെ​ൻ​ ​കൃ​ഷ്ണ​കു​മാ​റും​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​മു​ര​ളി​ ​ഗോ​പി​യും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​ര്യ​ ​നാ​യ​ക​ൻ.​ ​മ​ല​യാ​ള​ത്തി​ലും​ ​ത​മി​ഴി​ലു​മാ​യാ​ണ് ​ചി​ത്രം​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​
നിഖില വിമൽ,​ ശാന്തി ബാലചന്ദ്രൻ,​ ഇന്ദ്രൻസ്,​ സിദ്ധിഖ്,​ മു​ര​ളി​ഗോ​പി​,​ രഞ്ജി പണിക്കർ,​ ശരത് അപ്പാനി,​ തരികിട സാബു എന്നിവരാണ് മറ്റ് താരങ്ങൾ. ​ചിത്ര​ത്തി​ന്റെ​ ​പൂ​ജ​ ​ത​മി​ഴ് ​നാ​ട്ടി​ലെ​ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തിൽ ​ന​ട​ന്നു.​സൂ​പ്പ​ർ​ ​ഹി​റ്റാ​യ​ ​മാ​ർ​ക്ക് ​ആ​ന്റ​ണി​ക്കു​ശേ​ഷം​ ​മി​നി​ ​സ്റ്റു​ഡി​യോ​യു​ടെ​ ​ബാ​ന​റി​ൽ​ എസ്. വിനോദ് കുമാർ ആണ് നിർമ്മാണം. ബ്രിഗ് ഫോർത്ത് അഡ്വർടൈസിംഗ് ആണ് മാർക്കറ്റിങ് കൺസൾട്ടന്റ്. അതേസമയം ഇ​ന്ദ്ര​ജി​ത്ത് ​നാ​യ​ക​നാ​യ​ ​കോ​ളേ​ജ് ​ഡെ​യ്സ് ​എ​ന്ന​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്താ​ണ് ​ജി​യെ​ൻ​ ​കൃ​ഷ്ണ​കു​മാ​ർ​ ​എ​ത്തു​ന്ന​ത്.​
​ഇ​ന്ദ്ര​ജി​ത്,​​​ ​മു​ര​ളി​ഗോ​പി​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ ​കാ​ഞ്ചി,​ ​പൃ​ഥ്വി​രാ​ജ്,​ ​ഇ​ന്ദ്ര​ജി​ത് ​ചി​ത്രം​ ​ടി​യാ​ൻ​ ​എ​ന്നി​വ​യാ​ണ് ​മ​റ്റു​ ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ൾ.​ ​റ​ൺ​ ​ബേ​ബി​ ​റ​ൺ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ത​മി​ഴ് ​പ്ര​വേ​ശം.​
​ആ​ർ.​ജെ.​ ​ബാ​ലാ​ജി,​ ​ഇ​ഷ​ത​ൽ​വാ​ർ,​ ​ഐ​ശ്വ​ര്യ​ ​രാ​ജേ​ഷ് ​എ​ന്നി​വ​രാ​യി​രു​ന്നു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.
​ ​മു​ര​ളി​ഗോ​പി​യു​ടെ​ ​ര​ച​ന​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​മോ​ഹ​ൻ​ലാ​ൽ​-​ ​പൃ​ഥ്വി​രാ​ജ് ​ചി​ത്രം​ ​എ​മ്പു​രാ​ൻ​ ​ഗു​ജ​റാ​ത്തി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​അ​ടു​ത്ത​ ​ആ​ഴ്ച​ ​ഗു​ജ​റാ​ത്ത് ​ഷെ​ഡ്യൂ​ൾ​ ​പൂ​ർ​ത്തി​യാ​കും.​ ​അ​ബു​ദാ​ബി​യി​ലും​ ​ദു​ബാ​യി​ലും​ ​എ​മ്പു​രാ​ന്റെ​ ​ചി​ത്രീ​ക​ര​ണ​മു​ണ്ട്.​ ​

Advertisement
Advertisement