അബ്ദുൽ റഷീദ്

Wednesday 07 August 2024 11:10 PM IST

പെരിനാട്: താന്നിക്കമുക്ക് അനസ് മൻസിൽ അബ്ദുൽ റഷീദ് (65) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കണ്ടച്ചിറ മുസ്ലിം ജമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: സീനത്ത്. മക്കൾ: അനസ്, റൈബ. മരുമക്കൾ: നജീബ്, സൈദത്ത്.

Advertisement
Advertisement