ഇ.എം.ആന്റണി
Friday 09 August 2024 11:55 PM IST
കാട്ടാക്കട:അമ്പൂരി ഇളംപുരയിടത്തിൽ ഇ.എം.ആന്റണി(78) കാട്ടാക്കട മൈലോട്ടുമൂഴി ചോലയിൽ വീട്ടിൽ നിര്യാതനായി.അമ്പൂരി സർവീസ് സഹകരണ ബാങ്കിലെ റിട്ട.ജീവനക്കാരനാണ്.ഭാര്യ:ത്രേസ്യാമ്മ.മക്കൾ: ജോസഫ് ആന്റണി(മാതൃഭൂമി, കോഴിക്കോട്),റ്റോമി ഇ.ആന്റണി (അഡ്വക്കേറ്റ്, കാട്ടാക്കട),ത്രേസ്യാമ്മ ആന്റണി (ജോയിന്റ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ്),ഫ്രാൻസിസ് ആന്റണി,ആൻറണി ഇ.എ. (അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, സംസ്ഥാന ഓഡിറ്റ് വകുപ്പ്).മരുമക്കൾ:ലൂസി ജോസഫ്,ഷീജ മേരി (ഡെപ്യൂട്ടി ഡയറക്ടർ,കേരള ഫിഷറീസ് വകുപ്പ്),ജയചന്ദ്രൻ ചോലയിൽ (റിട്ട.എസ്.ഐ, കേരള പൊലീസ്),ലാലി ഫ്രാൻസിസ്,ലിനി ജോസഫ്.