എ.എൽ. സേവ്യർ
Friday 09 August 2024 6:18 PM IST
മരട്: മാർട്ടിൻപുരം വിജയറോഡ് ആലേപ്പറമ്പിൽ ഹൗസിൽ എ.എൽ. സേവ്യർ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മരട് മൂത്തേടം സെന്റ് മേരി മാഗ്‌ദേലിൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ബേബി. മക്കൾ: ആന്റണി സേവ്യർ, മേരി . മരുമക്കൾ: മേബിൾ, ഫ്രാൻസിസ്.