അംബുജാക്ഷിഅമ്മ
Friday 09 August 2024 10:42 PM IST
ചവറ: ചവറ തെക്കുംഭാഗം മാലി ഭാഗം കുറ്റിക്കിഴക്കതിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ അംബുജാക്ഷിഅമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപകുമാർ, ശ്രീകുമാർ. മരുമക്കൾ: ചിത്ര, രുഗ്മ. സഞ്ചയനം 15ന്.