ആർ.ഭാസ്കരൻ നായർ
Saturday 10 August 2024 3:23 AM IST
കുമാരമംഗലം : ശ്രീകൃഷ്ണപുരം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിഡൻ്റ് കീച്ചേരിൽ വീട്ടിൽ ആർ .ഭാസ്കരൻ നായർ (78) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ: പി. എൻ. ഇന്ദിര.മക്കൾ : രതീഷ് ബി, (എം. കെ. എൻ. എം. എച്ച്. എസ്. എസ് ) രാകേഷ് ബി ( യു. കെ ) രേവതി ബി ( അക്കൗണ്ടന്റ് ).മരുമക്കൾ : അശ്വതി രതീഷ്, സുവർണ രാകേഷ് (യു. കെ ) ശ്രീകാന്ത് രാജഗോപാൽ.