എം.കെ. രാമചന്ദ്രൻ നായർ
Saturday 10 August 2024 12:23 AM IST
തിരുവല്ല : വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ വള്ളംകുളം നിലക്കത്താനത്ത് എം.കെ. രാമചന്ദ്രൻ നായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പി. സരസ്വതിയമ്മ (റിട്ട. അദ്ധ്യാപിക നാഷണൽ ഹൈസ്കൂൾ, വള്ളംകുളം). മക്കൾ : രമേഷ് ചന്ദ്രൻ ( വൈസ് പ്രസിഡന്റ് , നാഗാർജ്ജുന ആയുർവേദ ഗ്രൂപ്പ്), സതീഷ് ചന്ദ്രൻ (വാർത്താ പ്രതിനിധി, മലയാള മനോരമ, തിരുവല്ല), സേതുലക്ഷ്മി . മരുമക്കൾ : അനിത പരമേശ്വരൻ, എസ്. നിഷ , ഇ.എസ് സുനിൽകുമാർ (സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, സിംഗപ്പൂർ).