ഇണ്ണായി
Sunday 11 August 2024 12:14 AM IST
മൂവാറ്റുപുഴ: കുന്നയ്ക്കാൻ കിഴോർ ക്കുടി വീട്ടിൽ ഇണ്ണായി (80, ഞുഞ്ഞപ്പൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: സുമ, സുനി, നിർമ്മൽ, വിമൽ. മരുമക്കൾ: പരേതനായ രഘു , സന്ധ്യ സുനിൽ, സന്ധ്യ നിർമ്മൽ, മഞ്ജു.